You Searched For "പി സി ജോര്‍ജ്ജ്"

ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും, മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും, സഹിച്ചേക്കണം; ജബല്‍പൂരില്‍ പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്
സഭാ പിതാക്കന്‍മാരും വൈദികരും ഔദ്യോഗികമായും അല്ലാതെയും പല തവണ വിശ്വാസികളെയും, വേദപഠന ക്ലാസ്സുകളിലും കുട്ടികളെയും  പറഞ്ഞു മനസ്സിലാക്കിയ കാര്യമാണ് ഞാന്‍ പറഞ്ഞത്; സമാനമായ കാര്യം പറഞ്ഞ കല്ലറങ്ങാട്ടു പിതാവും അധിക്ഷേപം നേരിട്ടു; ലൗ ജിഹാദ് വിവാദത്തില്‍ പിന്തുണച്ച സഭാ നേതൃത്വത്തിന് നന്ദി പറഞ്ഞ് പി സി ജോര്‍ജ്ജ്
ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍; അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയം; പി സി ജോര്‍ജ്ജ് ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തണം; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി;  പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജോര്‍ജ്ജ് കള്ളം പ്രചരിപ്പിക്കുന്നെന്നും ആരോപണം
മീനച്ചില്‍ താലൂക്കില്‍ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടി; നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്ന് പി സി ജോര്‍ജ്ജ്
ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്‍ജ്ജ്
വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന വ്യവസ്ഥകളോടെ; ആശുപത്രി കിടക്കയില്‍ കഴിയുന്ന ജോര്‍ജ്ജിന് തല്‍ക്കാലം ആശ്വാസം; തെറ്റ് ചെയ്‌തെന്ന് ജോര്‍ജ്ജിനെ ബോധ്യപ്പെടുത്തുക എന്നതാണ് നിയമ നടപടികളിലൂടെ ഉദ്ദേശിച്ചതെന്ന് പരാതിക്കാരന്‍
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ആര്‍.എസ്.എസിന്റെ അനുമതി വേണം; രണ്ടുപേര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം; പരിഹാസവുമായി സന്ദീപ് വാര്യര്‍
ചാനല്‍ ചര്‍ച്ചയിലെ വിവാദം പരാമര്‍ശം കുരുക്കായി; വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈകോടതി തള്ളി; പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം അംഗീകരിക്കാതെ കോടതി